സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റീല്‍സ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'എന്റെ കാസ്രോട് പിന്നിട്ട ഒന്‍പത് വര്‍ഷങ്ങള്‍' എന്ന വിഷയത്തെ ആസ്പതമാക്കിയാണ് റീൽസ് തയ്യാറാക്കേണ്ടത്. ' എന്റെ കേരളം ഒന്പതാണ്ടുകള്' എന്നതാണ്…
‣ പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനത്ത് ‣ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ ‣ ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്ക് ഗർഭാശയഗള കാന്‍സര്‍ നിർമ്മാർജന വാക്സിൻ മികവാർന്ന പ്രവർത്തനവുമായി…
കാസർഗോഡ് ജില്ലയിലെ 10 പഞ്ചായത്തുകൾക്ക് ക്ഷയരോഗ മുക്ത അവാർഡ് നൽകാനുള്ള ശുപാർശ ജില്ലാ ക്ഷയരോഗനിവാരണ ബോർഡ് യോഗം അംഗീകരിച്ചു. നാല് പഞ്ചായത്തുകൾക്ക് സിൽവർ പദവിയും ആറു പഞ്ചായത്തുകൾക്ക് വെങ്കല പദവിയും ആണ് നൽകുക. എ…
സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന അർബുദമാണ് ഗർഭാശയഗള അർബുദം. ഗർഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെർവിക്സ് അഥവാ ഗർഭാശയ മുഖം എന്നു പറയുന്നത്. ലോകത്തിലെ സെർവിക്കൽ കാൻസർ രോഗികൾ ഏറ്റവും…
മൂന്നാം കടവ് പദ്ധതിയുടെ സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുടെയും ജനപ്രതിനിധിളുടെയും യോഗം ചേര്‍ന്നു. ഒരാളെയും കുടിയിറക്കാതെ ഒരാളുടെയും ഭൂമി നഷ്ടമാകാതെയുള്ള പ്രവൃത്തിയാണ് ആലോചിക്കുന്നതെന്നും കാസര്‍ഗോഡ്…
ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും മതനിരപേക്ഷയിലുമൂന്നിയുള്ള നീതി നിര്‍വഹണം വേഗത്തില്‍ നടപ്പാക്കുന്നതിനും ജുഡീഷ്യറിയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇത് മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ 105 പുതിയ കോടതികള്‍ സ്ഥാപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കാസർഗോഡ് ജില്ലയിലെ…
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തി മടികൈ ഗ്രാമ പഞ്ചായത്തില്‍ എരിക്കുളത്തു നിര്‍മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി പിണറായി…
1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒക്ടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്…
പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറ് അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിലേക്കായുള്ള, എ.ബി.സി.ഡി ക്യാമ്പ് കാസർഗോഡ് ജില്ലയിലെ എന്മകജെ ഗ്രാമപഞ്ചായത്തിലും സംഘടിപ്പിക്കുന്നു. ക്യാമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ ഗ്രാമപഞ്ചായത്താണ് എന്മകജെ. ക്യാമ്പിനോടനുബന്ധി.ച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണം ഇന്ന് എന്മകജെ…
സംസ്ഥാന സര്‍ക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' എന്ന ജനകീയ ഹരിത വിപ്ലവത്തില്‍ സംസ്ഥാനത്തിന് മാതൃകയാവുകയാണ് കാസർഗോഡ് ജില്ല. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ സൗഹൃദ വികസനത്തിനുമായി സംഘടിപ്പിച്ച ഹരിത പ്രഖ്യാപനങ്ങള്‍ ജില്ലയെ വിപ്ലവകരമായ മാറ്റങ്ങളിലേക്ക് നയിക്കുകയാണ്. 2,400…