തടയണ മന്ത്രി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന്…
ഒന്നാം തരം വിദ്യാര്‍ത്ഥികളുടെ കുഞ്ഞെഴുത്തുകള്‍ സ്‌കൂള്‍ വിക്കിയില്‍ പ്രസിദ്ധീകരിക്കുന്നതിനും ജില്ലയിലെ സ്‌കൂള്‍ വിക്കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനും വേണ്ടി കൈറ്റിന്റ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ തല സ്‌കൂള്‍ വിക്കി ശില്പശാലയും അധ്യാപകര്‍ക്കുള്ള സ്‌കൂള്‍വിക്കി പരിശീലനവും കാസര്‍കോട്…
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കറെ 25000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. 2024 ജനുവരി…
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന എം.സി.ആര്‍.സി പദ്ധതിയിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത എം.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി, പ്രവൃത്തി പരിചയം 3 വര്‍ഷം, പ്രായപരിധി 40 വയസ്സ് ), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത എം.പി.ടി അല്ലെങ്കില്‍…
കാസര്‍കോട് ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സര്‍വ്വെ അസി. ഡയറക്ടര്‍ അസിഫ് അലിയാര്‍, ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സബ്കളക്ടര്‍ സൂഫിയാന്‍…
വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമസഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല…
കുടുംബ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വലിയ അകല്‍ച്ച ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. വനിതാ…
പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയമ്പാറ ജി യു പി സ്‌കൂളില്‍ നിര്‍മിച്ച പ്രീ സ്‌കൂള്‍, പുരാവസ്തു പുരാരേഖ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.…
മുഖ്യമന്ത്രി എപ്പോഴും ആവര്‍ത്തിച്ചുപറയുന്ന കാര്യമാണ് നാടിന്റെ വികസനത്തിന്റെ വിഷയത്തില്‍, സാമൂഹിക ക്ഷേമ വിഷയത്തില്‍ ജാതിയില്ല , മതമില്ല, രാഷ്ട്രീയമില്ല എന്നതെന്ന് രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന…
സംസ്ഥാനത്ത് ഒന്നാസ്ഥാനം സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വലിയപറമ്പ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജില്ലയില്‍ തന്നെ ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്ത്…