ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് ആധാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍ബന്ധിത അപ്‌ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും ഇനിയും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍…