കെട്ടിടനിര്‍മാണ തൊഴിലാളിക്ഷേമ സെസ്സ് നിയമപ്രകാരമുള്ള കുടിശ്ശിക പിരിച്ചെടുക്കൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അദാലത്ത് നീട്ടിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അദാലത്ത് നടക്കുന്നത് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലും, കൊച്ചി ഡെപ്യൂട്ടി…