ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹിളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി, ചിപ്പ്സ് എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് സമിതികളിലായി…