സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു സ്ഥലംമാറ്റത്തിന് ശേഷം നിലനിൽക്കുന്ന ഒഴിവുകളിലേയ്ക്ക് അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ നടത്താനുള്ള പ്രക്രിയ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫറിന് അപേക്ഷിക്കുന്നവരും, പൊതുസ്ഥലംമാറ്റത്തിനു…