കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും…
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടത്തിനരികിലെ നീണ്ട വരി കണ്ട് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ പരിശോധനക്കുള്ളതാണ് വരി. ദൂരസ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെത്തുന്നവരുടെ…
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് പരാതി പരിഹാര അദാലത്ത് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15 ന് രാവിലെ 10 മണി മുതല്‍ നടത്തും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ …
ജില്ലാ ഭരണകൂടത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പുകയില വിരുദ്ധ കാമ്പയിനായ ക്വിറ്റ് ടു കെയറിനും ഇന്ന് തുടക്കമായി. സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബോധവത്കരണ കാമ്പയിനാണിതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു.നിങ്ങള്‍ക്കു…