മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 അധ്യയന വർഷത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം (സ്‌പോട്ട് അഡ്മിഷൻ) മാറ്റി വച്ചു. വിശദവിവരങ്ങൾക്ക്:…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളിൽ നവംബർ 8,9 തീയതികളിൽ നടത്താനിരുന്ന എം ടെക് പ്രവേശന നടപടികൾ മാറ്റിവെച്ചതായി ഡയറക്റ്റർ അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.