അട്ടപ്പാടിയിലെ ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍…