കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരസേന വിഭാഗങ്ങളിലെ നിയമനമായ അഗ്‌നീപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എന്‍.…