സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖാന്തിരം മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഓഫ് ഹോള്‍ട്ടികള്‍ച്ചര്‍ (എം.ഐ.ഡി.എച്ച്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രൊജക്ട് അധിഷ്ഠിത പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നു. സംയോജിത വിളവെടുപ്പാനന്തര പരിപാലനം എന്ന ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണ്…

ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നടീല്‍ ഉദ്ഘാടനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ…