സംഘാടക സമിതി യോഗം ചേര്‍ന്നു ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തല ഉദ്ഘാടനം ജില്ലയില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി…

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്തഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിനറാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു.…

ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മരിയാപുരം കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് 'എയ്ഡ്‌സ് ദിനവും സാമൂഹ്യ സന്ദേശവും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മോണോ ആക്ട്…

എറണാകുളം: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലും എയ്ഡ്സ് ചികിത്സയും കൗൺസിലിംഗും നൽകുന്ന സെൻററുകൾ വഴിയും ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.…

ആലപ്പുഴ : എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 1) 'കരുതാം ആലപ്പുഴയെ ' ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാഭരണകൂടം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. കോവിഡിനെതിരെയുള്ള പൊതുജനങ്ങളുടെ സാമൂഹിക അകലമടക്കമുള്ള പ്രതിരോധ നടപടികളിൽ കുറയുന്നുവോ എന്നൊരു ആശങ്കയുള്ള…