ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണം വയനാട് ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ പി.പിഅര്‍ച്ചന നിര്‍വഹിച്ചു.  പ്രതിസന്ധികള്‍ അതിജീവിച്ച്  പ്രതിരോധവുമായി മുന്നോട്ടു പോകാം എന്നതാണ്  എയ്ഡ്‌സ് ദിനാചരണ സന്ദേശം. കല്‍പ്പറ്റ എന്‍.എസ്.എസ്…