ഇന്ത്യൻ വ്യോമസേനയിൽ ഓരോ വർഷവും നിരവധി തൊഴിലവസരങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ നിന്നും ജോലിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ജീവിക ജോബ് ഫെയറിൽ എത്തിയ എയർഫോഴ്സ് അധികൃതരുടെ സാക്ഷ്യം. ഉദ്യോഗാർത്ഥികളിൽ എയർഫോഴ്സിലെ തൊഴിൽ അവസരങ്ങളെ…