ലക്ഷദ്വീപ് സമൂഹത്തിലെ 9 ദ്വീപുകളിലെ അധ്യാപകർക്ക് കേരള  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഓൺലൈനായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി. നേരത്തെ കേരളത്തിലെ 80,000 അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലനത്തിന്റെ മൊഡ്യൂൾ പുതുക്കിക്കൊണ്ടും പൊതുജനങ്ങൾക്കായി…