ആലപ്പുഴ: ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ സാമൂഹ്യനീതി ഓഫീസ് സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടിയായ അജയ്യത്തിന് 70 പേര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും ഹോപ്‌സ് പി.എസ്.സി പരിശീലന കേന്ദ്രത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ…