അന്തരിച്ച മഹാകവി അക്കിത്തത്തിന്റെ കുമരനല്ലൂരിലെ വസതി പട്ടികജാതി -പട്ടികവർഗ്ഗ -പിന്നാക്കക്ഷേമ- നിയമ സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ സന്ദർശിച്ചു. അക്കിത്തത്തിന്റെ മരണശേഷം ആദ്യമായാണ് മന്ത്രി വസതി സന്ദർശിക്കുന്നത്. വിശ്വമാനവികതയുടെ കവിയാണ്…