നിരക്ഷരതയുടെ ഇരുളകങ്ങളില്‍ നിന്നും സാക്ഷരതയുടെ വെളിച്ചം തേടി ജില്ലയില്‍ അക്ഷരലക്ഷം പരീക്ഷയെഴുതിയത് 451 പേര്‍. കേരളത്തെ പരിപൂര്‍ണ സാക്ഷരതയിലേയ്ക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അക്ഷരലക്ഷം. 368 സ്ത്രീകളും 83 പുരുഷ•ാരുമാണ്…