ചരിത്രത്തിന് ഏറെ പ്രാധാന്യമുള്ള ഗ്രാമപഞ്ചായത്താണ് ആലങ്ങാട്. നാട്ടുരാജാക്കന്‍മാര്‍ നാടുവാണിരുന്ന പ്രദേശം, ചെമ്പോലക്കളരി സ്ഥിതി ചെയ്യുന്നിടം എന്ന രീതിയിലും പ്രശസ്തമാണ്. കാര്‍ഷികരംഗത്തേക്ക് പഞ്ചായത്തിനെ തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് പറയുകയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ്. ആലങ്ങാട്…