ആലപ്പുഴ : തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ 12 ബ്ലോക്കുകളിലും ആറ്‌ മുൻസിപ്പൽ കേന്ദ്രങ്ങളിലും നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കും ആദ്യഘട്ട പരിശീലനം നൽകി. ജില്ലയിൽ ചെങ്ങന്നൂർ ഒഴികെ പോളിങ്…