പ്രവര്‍ത്തനോദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വനിതാ ഹോസ്റ്റല്‍ മെയ് ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ജോലിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.…