ആലുവ നഗരസഭ ആയുര്‍വേദ ആശുപത്രിയെ വെല്‍നെസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ നഗരസഭ ഗവ. ആയുര്‍വേദ ആശുപത്രിയിലെ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…