'അമ്മമാനസം 2.0' പെരിനാറ്റല്‍ മാനസികാരോഗ്യ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ കുടുംബശ്രീ ജില്ലാ മിഷന്‍ ജന്‍ഡര്‍ എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി…
