സമൂഹത്തിന്റെ സ്‌നേഹവും കരുതലും പ്രത്യേക പരിഗണനയും അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് ആവശ്യമാണെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. അമ്മത്തൊട്ടിലിലെ വിദ്യാർത്ഥികളുടെ പോഷകാഹാര വിതരണത്തിന് വേണ്ടി ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ   സമാഹരിച്ച 7,50,000…