കട്ടപ്പന നഗരസഭയിലെ അമൃത് 2.0 പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അമൃത് പദ്ധതിയും ജലജീവന്‍ മിഷന്‍ പദ്ധതിയും നടപ്പിലാക്കുന്നത്.…