ജില്ലാ കൃഷി വിജ്ഞാന കോയിപ്രം ബ്ലോക്കിലെ 12 അംഗന്‍വാടികള്‍ക്ക് മൈക്രോഗ്രീന്‍ പദ്ധതിയും അതോടൊപ്പം ജൈവമാലിന്യങ്ങളില്‍ നിന്നും കമ്പോസ്റ്റ് നിര്‍മ്മാണ പദ്ധതിയും നടപ്പിലാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്…