ആനക്കര ഗ്രാമ പഞ്ചായത്ത് ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടപ്പാക്കുന്ന സൂതിക പരിചരണം (പ്രസവ രക്ഷ മരുന്ന് വിതരണം) പദ്ധതിയുടെ ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത് ഹാളില്‍ നടന്നു. ആനക്കര പഞ്ചായത്തിലെ അമ്മയ്ക്കും കുഞ്ഞിനും ആയുര്‍വേദത്തിന്റെ കരുതല്‍…