തൃശൂര്‍: പോര്‍ക്കുളം, കാട്ടകാമ്പാല്‍ പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന കാര്‍ഷിക മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസായ ആനക്കുണ്ട് സംരക്ഷണ പദ്ധതിയില്‍ ടൂറിസം സാധ്യതയും. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസൂത്രണ ബോര്‍ഡ് അനുവദിച്ച ഒരു കോടിയുടെ…