കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഞ്ചാലുംമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വാങ്ങിയ വിവിധ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സ്‌കൂള്‍ അങ്കണത്തില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് നിര്‍വ്വഹിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ…