ആലപ്പുഴ: കുത്തിയതോട് ബ്ലോക്ക് പരിധിയില്‍ വ്യാപകമായുള്ള പൊക്കാളി കൃഷി നേരിടുന്ന പ്രതിസന്ധികൾ എത്രയുംവേഗം പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്താൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗം‍ തീരുമാനിച്ചു.…