മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ സ്വീകരിക്കും.  പത്താം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ…