കണ്ണൂര്‍:  ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിര്‍മ്മിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി…

തിരുവനന്തപുരം  കുടപ്പനക്കുന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാആശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പ് പുതുതായി ഏര്‍പ്പെടുത്തിയ അത്യാധുനിക ലേസര്‍ ഡിജിറ്റല്‍ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 3) രാവിലെ 11.30ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.…

തൃശ്ശൂർ: പുന്നയൂർക്കുളം പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതി, കറവപശുക്കൾക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അടുക്കളമുറ്റത്തെ…

ബേഡഡുക്കയില്‍ മൃഗസംരക്ഷണ വകുപ്പിനു വേണ്ടി നിര്‍മ്മിക്കുന്ന ആട് ഫാം പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255483

പത്തനംതിട്ട: മൃഗാശുപത്രികള്‍ 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നത് മൃഗസംരക്ഷണ മേഖലയിലെ വിപ്ലവകരമായ മാറ്റമാണെന്ന് വനം - മൃഗസംരക്ഷണം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ശോഭനം 2020 എന്ന മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും…