കോട്ടയം: ജില്ലാ കളക്ടര്‍ എം. അ‍ഞ്ജന ചുമതല ഒഴിഞ്ഞു. ഇന്നലെ(ജൂലൈ 12) വൈകുന്നേരം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജിനു പുന്നൂസിനാണ് ചുമതല കൈമാറിയത്. റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന…