മലപ്പുറം: ആരോഗ്യരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാവര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പെരുമ്പടപ്പ് ഡിവിഷന്‍ അംഗം പി. റംഷാദിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിവിഷന്‍ പരിധിയില്‍ വരുന്ന ഏഴ് വാര്‍ഡുകളിലായുള്ള 34…