അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ അന്നപ്രദാനം എന്ന പേരില്‍ പച്ചക്കറി സംരഭം ആരംഭിച്ചു. ഷോളയൂര്‍ പഞ്ചായത്ത് സമിതികളിലെ 322 ജെ.എല്‍.ജി.കളില്‍(ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പ്) നിന്നും…