യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗത്തിനും എതിരെ കേരള സർക്കാർ  സ്വീകരിച്ച് വരുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം സ്‌നേഹത്തോൺ സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി…