പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ പട്ടികവര്‍ഗ കോളനികളിൽ വൈദ്യുതി എത്തി. രണ്ട് കുടികളിൽ നടന്ന വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കുട്ടമ്പുഴയുടെ വിദൂര പ്രദേശങ്ങളായ ആദിവാസി…