സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ലയിലെ കായികതാരങ്ങളെ അനുമോദിച്ചു. കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, കായികാധ്യാപകര്‍,…