ഒറ്റപ്പാലം താലൂക്കിലെ പുഞ്ചപ്പാടം പുളിങ്കാവ് അയ്യപ്പക്ഷേത്രം, വെള്ളിനേഴി ചെങ്ങണിക്കോട്ടു കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 23 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത…