സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ മീനങ്ങാടി ഓഫീസിൽ പാര്‍ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. എട്ടാം ക്ലാസ് യോഗ്യതയുള്ള 30നും 60നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ജനുവരി 3 വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. അപേക്ഷാ ഫോം മീനങ്ങാടിയിലുള്ള ഭവന നിർമ്മാണ ബോർഡിന്റെ ജില്ലാ ഡിവിഷൻ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 0496 247442