സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ജില്ലാ ഡിവിഷൻ ഓഫീസ് ആവശ്യത്തിന് ഒരു വർഷത്തേക്ക് വാടകക്ക് കാർ ലഭ്യമാക്കാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഡിസംബർ 31നകം മീനങ്ങാടി സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ജില്ലാ ഡിവിഷൻ ഓഫീസിൽ ലഭിക്കണം. ഫോൺ: 04936 247442.
