തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിലെ ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് തിരികെ നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 23 വൈകിട്ട് അഞ്ചിനകം തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ (പ്ലാനിങ് വിഭാഗം) ക്വട്ടേഷനുകൾ ലഭിക്കണം. ക്വട്ടേഷൻ ഫോമിനും, മറ്റ് വിവരങ്ങളും ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 203202
