തൂത-വെട്ടത്തൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും നിരോധിച്ചു. കരിങ്കല്ലത്താണി -വെട്ടത്തൂര്‍ ജംഗ്ഷന്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നാട്ടുകല്‍-പുത്തൂര്‍-അലനല്ലൂര്‍ റോഡിലൂടെയും തൂത-പെരിന്തല്‍മണ്ണ റോഡിലൂടെയും പോകണം.
