മലപ്പുറം ആര്‍.ടി.ഒ ഓഫീസ് പരിസരത്തുണ്ടായിരുന്നതും അപകടഭീഷണിയായതിനെ തുടര്‍ന്ന് മുറിച്ചുമാറ്റിയതുമായ തേക്ക് മരത്തിന്റെ ആറ് കഷ്ണങ്ങള്‍ ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍-0483 2766121.
ജില്ലാ വിദ്യാഭ്യാസ ഓഫീസിന് പിറകുവശത്തെ മുറിച്ചുമാറ്റേണ്ട പേരാല്‍മരത്തിന്റെ ആറ് ശിഖരങ്ങളും അപകടാവസ്ഥയിലുള്ള പീലിവാക മരവും ഡിസംബര്‍ 30ന് രാവിലെ 11ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത്‌ലേലം ചെയ്യും. ഫോണ്‍-0483 2766121.
