പാലക്കാട്:   പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തില്‍ മെയ് 26 ന് നടത്താനിരുന്ന പാര്‍ട് ടൈം സ്വീപ്പര്‍(പി.ടി.എസ്) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തിയതിയും സമയവും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കും.