സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ കൈവശമുള്ള രേഖാശേഖരണത്തിൽ നിന്നും തയ്യാറാക്കിയ പുസ്തങ്ങൾ ഉൾപ്പെടുത്തി കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർകൈവ്സ് വിഭാഗം ഒരുക്കിയ സ്റ്റാളിന്റെ ഉദ്‌ഘാടനം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.…
