സംസ്ഥാനത്തെ പൊതുവിപണിയിൽ വർദ്ധിച്ചുവരുന്ന അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് ഒരുക്കിയിട്ടുള്ള അരിവണ്ടി ഇനി മുതൽ കൊടുങ്ങല്ലൂരിലെ നാട്ടിടവഴികളിലും. സപ്ലൈകോയുടെ മാവേലി സ്‌റ്റോർ, സൂപ്പർമാർക്കറ്റ്‌ എന്നിവ ഇല്ലാത്ത താലൂക്ക്‌, പഞ്ചായത്ത്‌ കേന്ദ്രങ്ങളിലാണ്‌ അരിവണ്ടി സഞ്ചരിക്കുന്നത്‌.…