എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറ൯സിക് മെഡിസി൯ വിഭാഗത്തിൽ ഒരു സീനിയർ റസിഡൻ്റിനെ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 18ന് രാവിലെ 11 മുതൽ…