മാലിന്യ നിര്‍മ്മാര്‍ജനത്തിന് പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത-പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗത്തില്‍ തീരുമാനമായി. അടിയന്തിരമായി തദ്ദേശ സ്ഥാപനതലത്തില്‍ നടത്തേണ്ട…