അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തി വരുന്ന അടിമാലിയുടെ ആരോഗ്യം, ആരോഗ്യ ജാഗ്രത 2022 ന്റെ പഞ്ചായത്ത് തല അവലോകന യോഗം അടിമാലി ഗ്രാമപഞ്ചായത്തില്‍ നടത്തി. മഴക്കാല ആരംഭത്തിലെ പകര്‍ച്ചവ്യാധി…